ചായ തിളക്കുമ്പോഴേക്കും ചായക്കടി റെഡി (Quick 4pm Snacks)

വളരെ എളുപ്പത്തിൽ ഒരു നാല് മണി പലഹാരം (Easy 4pm Snacks)

Quick Evening Snacks

Ingredients

  1. ഗോതമ്പുപൊടി - 2 കപ്പ്
  2. പഞ്ചസാര - 8 ടേബിൾ സ്പൂൺ
  3. ഏലയ്ക്ക പൊടിച്ചത് - 1/ 4 ടീസ്പൂൺ
  4. തേങ്ങാ ചിരകിയത് - 5 ടേബിൾ സ്പൂൺ
  5. എണ്ണ - വറുക്കാൻ ആവശ്യമായത്

Preparation

  1. ഗോതമ്പുപൊടി , പഞ്ചസാര , ഏലയ്ക്കാ പൊടിച്ചത് , തേങ്ങാ ചിരകിയത് എന്നീ ചേരുവകകൾ നന്നായി മിക്സ് ചെയ്യുക .
  2. കുഴക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് ഈ മിക്സിലേയ്ക്ക് ഒഴിച്ച് നന്നായി വാട്ടി കുഴക്കുക . ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കാൻ .
  3. കുഴച്ച മാവ് ചെറിയ ഉരുളകളായി ഉരുട്ടി എടുക്കുക . ചപ്പാത്തി ഉരുളകളുടെ വലുപ്പം മതിയാവും. കൈ വെള്ളം നനച്ച് ഉരുട്ടിയാൽ കയ്യിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം . പാനിൽ എണ്ണ നന്നായി ചൂടാക്കി അതിൽ ഉരുളകൾ വറുത്തെടുക്കുക . ഗോൾഡൻ നിറം ആവുമ്പോൾ കോരി മാറ്റാം .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .