മൈദ , അരിപ്പൊടി , മഞ്ഞൾപൊടി , മുളക്പൊടി , മല്ലിപൊടി , മസാലപ്പൊടി , ആവശ്യത്തിന് ഉപ്പ് ഇവ ചക്ക ചുളയിലേക്ക് ചേർത്ത് ഇളക്കുക .
ഇതിലേക്ക് അല്പം വെള്ളം ചേർത്ത് ഒന്നും കൂടി ഇളക്കുക . ചക്കചുളയിലേക്ക് മസാല നന്നായി പിടിക്കാൻ വേണ്ടി ആണ് വെള്ളം ചേർക്കുന്നത് . അത്കൊണ്ട് 2 or 3 tablespoon വെള്ളം ചേർത്ത് ഇളക്കി നോക്കിയിട്ട് ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർത്താൽ മതി .
ശേഷം ഇത് 10 മിനിറ്റ് മാറ്റിവെക്കുക. അതിന് ശേഷം എണ്ണ ചൂടാക്കി ചക്കച്ചുള വറുത്ത് കോരിയെടുക്കുക .
അവസാനം കറിവേപ്പില കൂടി വറുത്ത് ചക്കചുളയുടെ മുകളിൽ വിതറുക. ഇത് snacks ആയും curry ആയും ഉപയോഗിക്കാം .
Would you find this information useful? Please Share & Support