ചക്കപ്പഴം ഉണ്ടെങ്കിൽ കിടിലൻ ഐസ്ക്രീം റെഡി (Jackfruit Ice Cream)

വളരെ എളുപ്പത്തിൽ തയ്യാറാക്കാം (Jackfruit Ice Cream)

Jackfruit Ice Cream

Ingredients

  1. ചക്കപ്പഴം (അരച്ചെടുത്തത്) - 1 Cup
  2. Fresh Cream - 1 Cup
  3. പാൽ - 1 Cup
  4. പാൽപ്പൊടി - 1 .5 Cup
  5. പഞ്ചസാര (പൊടിച്ചത്) - 1 Cup (ആവശ്യത്തിന് )

Preparation

  1. ചേരുവകൾ എല്ലാം കൂടി mixer-ൽ ഒരു മിനിറ്റ് നന്നായി അടിച്ചെടുക്കുക.
  2. അതിനു ശേഷം ഒരു പാത്രത്തിലാക്കി ഫ്രീസറിൽ വെക്കുക . 8 to 10 മണിക്കൂർ ഫ്രീസ് ചെയ്തശേഷം ഉപയോഗിക്കാം . (ചക്കപ്പഴത്തിന്റെ മധുരത്തിനനുസരിച്ച് പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താവുന്നതാണ്)

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .