മാങ്ങാത്തെര ; ഈ രുചി അറിഞ്ഞാൽ പിന്നെ ഒരു മാമ്പഴവും കളയില്ല (Mango Fruit Roll-up)

കുട്ടികളും മുതിർന്നവരും ഒരേപോലെ ഇഷ്ടപെടും. (Mango Fruit Roll-up)

Manga Thera

Preparation

  1. മാമ്പഴം തൊലി കളഞ്ഞ് കഷണങ്ങളാക്കി , ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് Mixer ൽ നന്നായി അരയ്ക്കുക . വെള്ളം ചേർക്കരുത് . കട്ടകൾ ഇല്ലാതെ നന്നായി അരച്ചെടുക്കുക. നാരുകൾ കൂടുതലുണ്ടെങ്കിൽ അരിപ്പ ഉപയോഗിച്ച് അരിച്ചു മാറ്റുക .
  2. ഒരു പരന്ന പാത്രത്തിൽ അല്പം നെയ്യ് പുരട്ടിയ ശേഷം മാമ്പഴച്ചാറ് ഒഴിക്കുക . ഇത് നല്ല വെയിലിൽ ഉണക്കി എടുക്കുക (മൂന്നു നാലു ദിവസം വേണ്ടി വരും ഉണങ്ങാൻ ). രാത്രിയിൽ ഫ്രിഡ്ജിൽ സൂക്ഷിക്കണം. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ ചതുരത്തിൽ മുറിച്ച് സൂക്ഷിക്കാം .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .