ജാതിക്ക വൈൻ | Jathikka Wine | Nutmeg Fruit Wine

How to make Jathikka (Nutmeg) Wine at home. Malayalam and English Nutmeg wine-making recipe with step-by-step instructions

Many Kerala homes have a Jaathi / Nutmeg Tree in their backyard. The nutmeg and mace are normally collected and the fruity yellow cover is discarded. This Yellow fruity cover of Nutmeg is excellent for making pickles, wine, chammanthi (Chutney), and other dishes. When it's in season, you should harvest nutmegs and use them within one or two days because the fruit doesn't last long. It won't even last long in the refrigerator. This wine is certain to please you.

Jathikka (Nutmeg) Wine
നിയമപ്രകാരമുള്ള മുന്നറിയിപ്പ് (Statutory Warning): പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരം. Smoking and Alcohol Consumption is Injurious to Health

Jathikka (Nutmeg) Wine Recipe in Malayalam

Ingredients

  1. ജാതിക്കാ തോട് (Yellow fruity cover of Nutmeg) - 2 Kg
  2. പഞ്ചസാര (Sugar) - 1 Kg
  3. തിളപ്പിച്ച് ആറിയ വെള്ളം (Cooled-Boiled Water) - 2 Ltr
  4. ഗ്രാമ്പു (Cloves) - 6 Nos
  5. കറുവാപ്പട്ട (Cinnamon Stick) - 1 Piece

യീസ്റ്റ് പുളിപ്പിക്കുന്നതിന് (Fermenting Yeast)

  1. ചെറു ചൂടുള്ള വെള്ളം (Lukewarm Water) - 4 Tablespoon
  2. യീസ്റ്റ് (Instant Yeast) - 1 Teaspoon
  3. പഞ്ചസാര (Sugar) - 1 Teaspoon

Preparation

  1. ഒരു ചെറിയ പാത്രത്തിൽ 1 Teaspoon Instant Yeast ഉം, 1 Teaspoon പഞ്ചസാരയും, 4 Tablespoon ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് 10 മിനിറ്റ് പുളിപ്പിക്കാൻ വെക്കുക. (In a small bowl, add 1 teaspoon of instant yeast, 1 teaspoon of sugar and 4 tablespoons of hot water and leave to ferment for 10 minutes.)
  2. ഒരു ഭരണി അല്ലെങ്കിൽ ഗ്ലാസ് ജാർ എടുത്ത് അതിലേയ്ക്ക് കഷണങ്ങളാക്കിയ ജാതിക്കാ തോട് കുറച്ചിടുക. അതിനു മുകളിൽ കുറച്ച് പഞ്ചസാര ഇടുക. വീണ്ടും കുറച്ച് ജാതിക്കാ തോട് ഇടുക. വീണ്ടും കുറച്ച് പഞ്ചസാര ഇടുക. അങ്ങിനെ മാറി മാറി മുഴുവൻ ജാതിക്കാ തോടും പഞ്ചസാരയും ഭരണിയിൽ നിറക്കുക. (Take a ceramic jar or glass jar and add some sliced ​​nutmeg into it. Put some sugar on top of it. Add some nutmeg peel again. Add some sugar again. Thus alternately fill the jar with the whole nutmeg and sugar.)
  3. ഇതിലേയ്ക്ക് ഗ്രാമ്പുവും കറുവാപ്പട്ടയും ചേർക്കുക (Add cloves and cinnamon )
  4. ഇതിലേയ്ക്ക് 2 ലിറ്റർ തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. (Add 2 liters of cooled-boiled water to it)
  5. ഇതിലേയ്ക്ക് പുളിപ്പിച്ച യീസ്റ്റ് ചേർക്കുക. ഒരു മരത്തവി ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. (Add fermented yeast to it. Stir with a wooden spoon)
  6. വൃത്തിയുള്ള തുണി ഉപയോഗിച്ച് ഭരണിയുടെ വായ് ഭാഗം നല്ലതുപോലെ മൂടി കെട്ടി വെക്കുക. (Cover the mouth of the jar with a clean cloth)
  7. പിന്നീടുള്ള എല്ലാ ഒന്നിടവിട്ട ദിവസങ്ങളിൽ മരത്തവി ഉപയോഗിച്ച് ഇളക്കി കൊടുക്കണം. (Stir with a wooden spoon on all subsequent alternate days)
  8. അങ്ങിനെ 21 ദിവസങ്ങൾ കഴിയുമ്പോൾ വൈൻ അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. (After 21 days, the wine can be filtered and used)

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .