Pappadam Thoran - പപ്പടം കൊണ്ടൊരു തോരൻ

Kerala Style Pappadam Thoran Recipe

Pappadam Thoran

Ingredients

  1. പപ്പടം - 7 എണ്ണം
  2. ഉള്ളി - 10 എണ്ണം
  3. പച്ചമുളക് - 1 എണ്ണം
  4. മുളകുപൊടി - 1/4 to 1/2 ടീസ്പൂൺ
  5. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  6. കറിവേപ്പില - ആവശ്യത്തിന്
  7. എണ്ണ - ആവശ്യത്തിന്

Preparation

  1. പപ്പടം കാച്ചി മാറ്റി വെയ്ക്കുക.
  2. ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക . അതിലേക്ക് ഉള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഇട്ട് വഴറ്റുക . ഉള്ളി മൂത്തു വരുമ്പോൾ മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക . ഇതിലേയ്ക്ക് കറിവേപ്പില ചേർത്ത് ഇളക്കുക
  3. ഇതിലേക്ക് കാച്ചിയ പപ്പടം നല്ലതുപോലെ കൈ കൊണ്ട് പൊടിച്ച് ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റിവെയ്ക്കുക .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .